ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
1 min readദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍.
എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് ജീവനൊടുക്കിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫ്‌ളാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ബിന്ദു ചെറിയാന്റെ ഭര്‍ത്താവും കുട്ടികളും കോഴിക്കോടാണ് താമസം.