രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു

1 min read
Share it

രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു

കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു.
മട്ടന്നൂർ എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാന്‍, ചക്കരക്കല്‍ സ്വദേശിനി സൂര്യ എന്നിവരെയാണ്  കാണാതായത്.
പടിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!