ലൈംഗിക പീഢനകേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

ലൈംഗിക പീഢനകേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗവും ആയ പയ്യന്നൂരിലെ എം.നാരായണൻ കുട്ടിയുടെ മകൻ ശരത് നമ്പ്യാർ (42) ആണ് അറസ്റ്റിലായത്. നഗരത്തിലെ ജിനേഷ്യം ഉടമയാണ്. ഫിസിയോ തെറാപ്പിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി