ബേങ്ക് ജീവനക്കാരിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

1 min read
Share it

ബേങ്ക് ജീവനക്കാരിയെ
വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടി | ബേങ്ക് ജീവനക്കാരിയെ
വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.
അടുത്തില സ്വദേശിനി ടി കെ ദിവ്യ (37)
ആണ് മരിച്ചത്. എസ്ബിഐ
കോഴി
ബസാർ ശാഖയിൽ ജീവനക്കാരിയാണ്.
അടുത്തിലയിലെ എം ശങ്കരൻ –
വിജയലക്ഷി ദമ്പതികളുടെ മകളാണ്.
മകൾ നവതേജ. പഴയങ്ങാടി പോലീസ്
മൃതദേഹം ഇൻക്വസ്റ്റ് നടത്തി തുടർ
നടപടികൾ സ്വീകരിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!