വാഹനപകടത്തിൽ ചെറുകുന്ന് സ്വദേശി മരിച്ചു

1 min read
Share it

ചെറുകുന്ന് സ്വദേശിയും
ചക്കരക്കല്ലിലെ ഡോക്ടർ
കെ.പി.അബ്ദുൽ ഗഫൂറിന്റെ
സഹോദരനുമായ.കെ.പി.അബ്ദുൽ
സലാം കണ്ണൂർ ബസ്സ്റ്റാന്റ്ടുത്ത് വെച്ച്
ഇന്നലെയുണ്ടായ വാഹനപടകത്തിൽ
മരിച്ചു.

ചെറുകുന്ന് ടൗണിലെ ആദ്യ കാല
വ്യാപാരിയായിരുന്ന ഹാജി പി.വി.
മുഹമ്മദ് കുഞ്ഞിയുടെ മകനാണ്.ഭാര്യ:
റഹമത്ത്. മക്കൾ:
സുഫൈറ,സൽമ,സബിദ . മരുമക്കൾ:
ഷാഹുൽ, അമീർ, ഫസൽ, റഹ്മാൻ. മറ്റ്
സഹോദരങ്ങൾ: കെ.പി കലാം,
സത്താർ, അബ്ദുൽ നാസർ, ലത്തീഫ്,
ആയിശ. ഹഫ്സത്ത്. മാരിയത്ത്,
ജുവൈരിയ്യത്ത് പോലീസ് നടപടിക്ക്
ശേഷം കണ്ണൂർ സി എച്ച് സെന്ററിൽ
നിന്ന് മയ്യത്ത് പരിപാലനം കഴിഞ്ഞ് രാത്രിയോടെ ചെറുകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ മറവ് ചെയ്യും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!