കണ്ണൂർ തളാപ്പിൽ പുട്ടിയിട്ട വീട്ടു കിണറിൽ
അജ്ഞാത മൃതദേഹം കണ്ടെത്തി
പുരുഷന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ഉള്ളത്
ചെന്നൈയിൽ താമസിക്കുന്ന എസ് ഭാഗ്യലക്ഷ്മിയുടെ
വീട്ടു കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്
ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ
നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു