കഞ്ചാവുമായി പയ്യന്നൂർ കണ്ടം കാളി സ്വദേശിനി പിടിയിൽ
1 min read1.600 kG കഞ്ചാവുമായി യുവതി പിടിയിൽ പയ്യന്നൂർ കണ്ടം കാളി സ്വദേശിനി നിഘില 29 വയസ്റ്റ്
തളിപ്പറമ്പ് എക്സൈസ് സർകിൾ ഇൻസ്പെക്ടർ ശിജിൽ കുമാർ കെ.കെ യുടെ നേതൃത്വത്തിൽ പിടികൂടിയത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മാരായ സജീവ് പി ആർ അഷറഫ് മലപ്പട്ടം
സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത് പി ആർ സൂരജ് പി. വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ വി ഡ്രൈവർ അജിത്ത്