ഇസ്രായേലിൽ ഹമാസ് നത്തിയ റോക്കറ്റ് ആക്രമണം: പരിക്കേറ്റ ഷീജയെ ശസ്ത്ര ക്രിയക്ക് വിധേയമാക്കി
1 min read
ഇസ്രായേലിൽ ഹമാസ് നത്തിയ റോക്കറ്റ് ആക്രമണം: പരിക്കേറ്റ ഷീജയെ ശസ്ത്ര ക്രിയക്ക് വിധേയമാക്കി
ഇസ്രായേലിൽ ഹമാസ് നത്തിയ റോക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശിനി മലയാളി നേഴ്‌സ് ഷീജ ആനന്ദ് അപകട നില തരണം ചെയ്തെന്ന് കുടുംബാഗങ്ങൾ അറിയിച്ചു. അഷ്കി ലയോൺ പ്രദേശത്ത് വച്ചാണ് ശനിയാഴ്ച പരിക്കേറ്റത്. ഷീജയെ ശസ്ത്ര ക്രിയക്ക് വിധേയമാക്കി.