പഴയങ്ങാടിയിൽ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതര പരിക്ക്

1 min read
Share it

പഴയങ്ങാടി : ഇന്ന് രാവിലെ പഴയങ്ങാടി ബസ്റ്റാന്റിന് സമീപം സ്വകാര്യ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന കെ.എ.ഉമ്മർ ( 65)നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു അപകടം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!