കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം

1 min read
Share it

കണ്ണൂരിൽ ട്രെയിനിൽ
യുവതിക്ക് നേരെ അതിക്രമം.
മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട്
എക്സ്പ്രസിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ
യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.

യുവതി ട്രെയിൻ ചങ്ങല വലിച്ച് നിർത്തിച്ചു.
വളപട്ടണത്ത് വെച്ച് 3 പേരെ
റെയിൽവേ പോലിസ് കസ്റ്റഡിയിൽ എടുത്തു.

 

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!