കള്ളക്കടല്‍ പ്രതിഭാസം: ജാഗ്രത നിര്‍ദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ നാളെ രാവിലെ 5.30 മുതല്‍ വൈകിട്ട് 5.30 വരെ 0.6...
കണ്ണൂർ
റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യ പ്ലാൻ്റിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ നിന്നും അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകുന്നതിൽ പ്രതിഷേധിച്ച് ഓട്ടോ ലേബർ യൂനിയൻ സി ഐ ടി...
മാണിയൂർ | ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. ഗുരുതര പരുക്കേറ്റ സ്‌കൂട്ടർ യാത്രികരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാട്ടൂർ ഭാഗത്തേക്ക് പോകുന്ന...
തളിപ്പറമ്പ്: ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മഹത്തായ ആശയം ദുർബലമാക്കി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് കേന്ദ്ര ഭരണകൂടം ചുരുങ്ങിപ്പോകുന്ന ദയനീയ കാഴ്ചയാണ് ജനാധിപത്യ...
ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു കണ്ണൂർ ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്....
കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു കണ്ണൂർ: കണ്ണൂർ കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ്...
കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ...
ചവിട്ടുപടിയിലിരുന്ന് ട്രെയിൻ യാത്ര: 2 യുവതികൾക്ക് പരിക്ക് കണ്ണൂർ: ട്രെയിനിൽ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലിന് ഗുരുതര പരിക്ക്. ഒരാൾക്ക് ശസ്ത്രക്രിയയും നടത്തി. കണ്ണൂരിലെ സ്വകാര്യ...
വീട്ടുമുറ്റത്തുനിന്നും പാമ്പുകടിയേറ്റ ചികിത്സയിലായിരുന്ന വിട്ടമ്മ മരിച്ചു ഇരിട്ടി: വീട്ടുമുറ്റത്തുനിന്നും പാമ്പ് കടിയേറ്റ് മൂന്നാഴ്ച്ചയായി ചികിയിലായിരുന്ന വിട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ.ഡി. ശൈലജ (54) ആണ് മരിച്ചത്....
കണ്ണൂർ ഉളിക്കൽ പരിക്കളത്ത് വീടിന്റെ ടെറസിൽ നിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ...