മാണിയൂർ ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്
1 min read
മാണിയൂർ | ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. ഗുരുതര പരുക്കേറ്റ സ്‌കൂട്ടർ യാത്രികരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റ്യാട്ടൂർ ഭാഗത്തേക്ക് പോകുന്ന മാളൂട്ടി ബസും എതിരെ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
