കവിയൂർ പൊന്നമ്മയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

1 min read
Share it

കവിയൂർ പൊന്നമ്മയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

കൊച്ചി | ശാരീരിക അവശതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ നടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം തുടർച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.

തലശ്ശേരി പുന്നോലിൽ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!