കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു
1 min read
കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു
കണ്ണൂർ: പുഴാതി സോമേശ്വരി ക്ഷേത്ര കുളത്തിലാണ്
കെ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം.
