ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം
1 min read
ചെറുകുന്ന് പള്ളിക്കര മുട്ടിൽ ഷട്ടർ പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം.
മത്സ്യത്തൊഴിലാളിയാണ് പുലിയെ കണ്ടതായി പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് ഉടൻ പരിശോധന നടത്തും.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
