കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി
1 min read
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇത്തവണ ള്ളിക്കൽ ടൗണിലാണ് ആന ഇറങ്ങിയത്. നേരത്തെ വനാതിർത്തിയിൽ മാത്രം എത്തിയിരുന്ന കാട്ടാന ജനവാസ മേഖലയിലേക്കും ഇറങ്ങി തുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട് ആനയെ കാട്ടിലേക്ക് തുരത്താൻ നടപടികൾ ആരംഭിച്ചു ജനങ്ങളോട് ജാഗ്രത പുലർത്താൻ വനം വകുപ്പ് അധികൃതർ പറഞ്ഞു.
