കണ്ണൂരിൽ ഉരുള്‍പ്പൊട്ടിയതായി സംശയം; .കാഞ്ഞിരപുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു
1 min readകണ്ണൂർ തുണ്ടി പൂളക്കുറ്റി മേഖലയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയം.കാഞ്ഞിരപുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില് ആണ് . കഴിഞ്ഞ വർഷവും ഇവിടെ ഉരുൾ പൊട്ടിയിരുന്നു.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
മേഖലയിൽ വൈകുന്നേരം 15 മിനുറ്റ് മഴ പെയ്തിരുന്നു എന്നാൽ ഇത്രവലിയ മലവെള്ളപ്പാച്ചിലിന് അത് കാരണമല്ലന് നാട്ടുകാർ പറയുന്നു. ഉരുൾ പൊട്ടിയെങ്കിൽ അത് എവിടെയാണന്ന് പറയാൻ അധികൃതർക്കും സാധിക്കുന്നില്ല.