Featured കണ്ണൂർ മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു 1 min read 1 year ago newsdesk Share itമട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് കുഴഞ്ഞു വീണു മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മട്ടന്നൂർ നഗരസഭയിൽ പൊതുദർശനത്തിന് വെച്ചു. Continue Reading Previous അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ‘ BIOGENIX SPECIALITY LABORATORY ‘ ചെങ്ങളായിൽ പ്രവർത്തനം ആരംഭിച്ചുNext മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക