യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

1 min read
Share it

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പിലാത്തറ: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചെറുവിച്ചേരി ജി.എല്‍.പി സ്‌കുളിന് സമീപം താമസിക്കുന്ന നാടാച്ചേരി സുനന്ദിന്റെ ഭാര്യ ശരണ്യ( 34)യാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് കെ ന്യൂസ്‌ യൂട്യൂബ് ചാനൽ കാണുക

വെള്ളിക്കീല്‍ പാന്തോട്ടത്തെ കൊയ്യാലന്‍ രാഘവന്‍-കോറോത്ത് വളപ്പില്‍ അനിത എന്നവരുടെ മകളാണ്. ഏക മകന്‍: അഷിന്‍ ( ചെറുവിച്ചേരി ജി.എല്‍.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി).

സഹോദരന്‍:അരുണ്‍ (ഹൗസ് ബോട്ട് സര്‍വ്വീസ്, വെളളിക്കീല്‍).

ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ(വെള്ളി) ഉച്ചക്ക് വെള്ളിക്കീല്‍ പാന്തോട്ടത്ത് സംസ്‌ക്കരിക്കും.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!