ഭണ്ഡാരത്തിലെ പണം മോഷണം പോയി
1 min readഭണ്ഡാരത്തിലെ പണം മോഷണം പോയി
കക്കാട് :- അരയാൽത്തറ ബസ് സ്റ്റോപ്പിന്ന് സമീപത്തുള്ള മുത്തപ്പൻ കെട്ടിയാടുന്ന അരയാൽത്തറയിലെ ഭണ്ഡാരത്തിലെ പണമാണ് മോഷണം പോയത്. കുറ്റിയിൽ സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പുട്ട് പൊളിച്ചാണ് പണം കവർന്നത് പതിനഞ്ചായിരം രൂപയോളം നഷ്ട്ട പ്പെട്ടതാ യി സെക്രട്ടറി പ്രേoജിത്ത് പൂച്ചാലി പറഞ്ഞു ചില്ലറപൈസ സമീപത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സിസി ടീവിയിലും പോലിസ് പരിശോധിച്ചു വരുന്നു.