പയ്യന്നൂർ തായിനേരി സ്കൂളിൽ വിദ്യാർത്ഥി പെപ്പർ സ്പ്രേ പ്രയോഗിച്ചു. 12 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
1 min readകണ്ണൂർ പയ്യന്നൂർ തായിനേരി സ്കൂളിൽ വിദ്യാർത്ഥി പെപ്പർ സ്പ്രേ പ്രയോഗിച്ചു. 12 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
വിദ്യാർത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പയ്യന്നൂർ തായിനേരി സ്കൂളിൽ വിദ്യാർത്ഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത്.
12 ഓളം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
വിദ്യാർത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തായിനേരി എസ് എ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം ഉണ്ടായത്.