ഇടക്കേപ്പുറം പ്രമോദ് റൈസ്മില്ലിനു സമീപം താമസിക്കുന്ന പ്രഭാകരൻ എം (66) നിര്യാതനായി
1 min readകണ്ണപുരം: ഇടക്കേപ്പുറം പ്രമോദ് റൈസ്മില്ലിനുസമീപം താമസിക്കുന്ന – പ്രഭാകരൻ എം (66) വയസ്സ് – നിര്യാതനായി
, ഭാര്യ ജലജ ഇടക്കേപ്പുറം , മകൾ പ്രജില, (ടീച്ചർ – പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്ക്കൂൾ ), മരുമകൻ – സുധീഷ് ( പരിയാരം മെഡിക്കൽ കോളേജ്) , സഹോദരങ്ങൾ രത്നവല്ലി (കുറുവ) , പ്രദീപൻ, രാജു (അഴിക്കോട്).
സഞ്ചയനം തിങ്കളാഴ്ച