അച്ചാറും നെയ്യും ബാഗില്‍ വേണ്ട’; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിര്‍ദേശം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. അച്ചാര്‍, നെയ്യ്,...
Month: November 2024
കെ എസ് ഇ ബി അടിയന്തിരമായി നെറ്റ് മീറ്റർ എത്തിക്കണം: ജോസ് ചെമ്പേരി വൈദ്യുതി ബോർഡിൻ്റെ നിർദ്ദേശപ്രകാരം പല വിട്ടുടമകളും ബോർഡിൽ 1000 രൂപയും 18 ശതമാനം...
ഓണ്‍ലൈനിൽ നൈലോണ്‍ കയര്‍ ഓര്‍ഡർ ചെയ്തു, മായയെ കൊല്ലാൻ നേരത്തെ പദ്ധതിയിട്ടു, ഒളിവിലുള്ള ആരവിനായി അന്വേഷണം ബംഗളൂരു: അസം സ്വദേശിനിയായ മായാ ഗൊഗോയിയെ സുഹൃത്തും മലയാളിയുമായ ആരവ്...
തീയ്യ ക്ഷേമസഭ രാമന്തളി യൂണിറ്റ് രൂപീകരണ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സംഘാടക സമിതി യോഗം തീയ്യക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ഉദ്ഘാടനം ചെയ്തു. രാമന്തളി പരത്തി...
കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ണൂര്‍: തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ്...
കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം. മുസ്ലിം ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലങ്ക സംഘമാണ് മർദ്ദിച്ചത്. കർണാടകയിൽ മലയാളികൾസഞ്ചരിച്ച കാറിലേക്ക്...
കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു കണ്ണൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര...
തീവണ്ടി തട്ടി യുവതി മരിച്ചു; പേരിന്റെ സാമ്യത്തില്‍ മകളെന്ന ആധിയിലെത്തിയ സമീപവാസി കുഴഞ്ഞുവീണ് മരിച്ചു വടകര : തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ...
നൂറ്റാണ്ട് പഴക്കമുള്ള ചുവർചിത്രത്തിന് പുനർജനി വളപട്ടണം: കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ട് മുൻപ് വരച്ച അപൂർവ ചുവർചിത്രത്തിന് പുനർജനി. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താൻ അവകാശം ഉണ്ടായിരുന്ന...
വൈഖരി സംഗീത വിദ്യാലയം ചെറുകുന്ന് സംഘടിപ്പിക്കുന്ന 'വൈഖരീയം'- ഗോൾഡൻ സിംഗർ 2025 ചലച്ചിത്രഗാന റിയാലിറ്റിഷോ ഓഡീഷൻ 2024 ഡിസംബർ ആദ്യവാരം ആരംഭിക്കും ചെറുകുന്ന്: വൈഖരി സംഗീത വിദ്യാലയം...