അന്നപൂർണ കോർ കമ്മിറ്റി അംഗവും കേരള പി.എസ്.സി അംഗവുമായ ഡോ. ജിപ്സൺ പോളിന്റെ മാതാവ് മോളി പൈലിയുടെ നിര്യാണത്തിൽ അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ അനുശോചിച്ചു
1 min read
അന്നപൂർണ കോർ കമ്മിറ്റി അംഗവും കേരള പി.എസ്.സി അംഗവുമായ ഡോ. ജിപ്സൺ പോളിന്റെ മാതാവ് മോളി പൈലിയുടെ നിര്യാണത്തിൽ അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ അനുശോചനം അറിയിച്ചു.
അന്നപൂർണയ്ക്കു വേണ്ടി ചെയർമാൻ ജോഫിൻ ജെയിംസ് ആദരാഞ്ജലികൾ അർപ്പിച്ചു.
കണ്ണൂർ ഗവ. കൃഷ്ണ മേനോൻ മെമ്മോറിയൽ വനിതാ കോളേജ് പ്രൊഫ. വിപിൻ ചന്ദ്രൻ, സുൽത്താൻ ബത്തേരി സെന്റ്. മേരീസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി പ്രൊഫ.ദിലീപ് കുമാർ, പ്രൊഫ.ഫിബിൻ, അന്നപൂർണ കോർഡിനേറ്റർ അലൻ മാത്യു എന്നിവർ പിറവത്തെ ഭവനം സന്ദർശിച്ചു കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
