കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം
1 min read
കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന് മർദ്ദനം. മുസ്ലിം ലീഗ് കൗൺസിലർ റാഷിദിന്റെ നേതൃത്വത്തിലുള്ള നാലങ്ക സംഘമാണ് മർദ്ദിച്ചത്.
കർണാടകയിൽ മലയാളികൾസഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശികൾക്ക് പരിക്ക്
പടന്നപ്പാലത്ത് തോട് മൂടിയ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് രാകേഷിനെ ഒരു സംഘം മർദ്ദിച്ചത്. പി കെ രാജേഷിന്റെ നെറ്റിക്കാണ് പരിക്കേറ്റത്. ചോര വാർന്ന നിലയിൽ പി കെ രാഗേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
