പാപ്പിനിശ്ശേരി MM ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സൈറസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ കെ.പി സൈനുൽ അബിദീൻ പതാകയുയർത്തി.
ആഘോഷപരിപാടിയിൽ ദേശീയ ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ടി.പി അർഷാദിനെയും, മകൻ അസ്‌ലം അർഷാദിനെയും ആദരിച്ചു.