Featured കണ്ണൂർ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു 1 min read 2 years ago newsdesk Share it പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു.ചെറുകുന്ന് കവിണിശ്ശേരി മുണ്ടത്തടത്തിൽ ആരവ് നിഷാന്താണ് മരിച്ചത്.നിഷാന്ത് കരയപ്പാത്ത്, ശ്രീജ ദമ്പതികളുടെ മകനും ഒദയമ്മാടം യു പി സ്കൂൾ വിദ്യാർത്ഥിയുമാണ് . Continue Reading Previous കണ്ണൂരില്‍ സായുധ മാവോയിറ്റ് സംഘം പ്രകടനം നടത്തി, സംഘത്തില്‍ മൂന്ന് സ്ത്രീകളും; പൊലീസ് തെരച്ചില്‍ തുടരുന്നുNext വേൾഡ് യൂത്ത് ഡേ ആഘോഷവും സ്പോർട്സ് കിറ്റ് വിതരണവും നടത്തി