യുവതിയെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

1 min read

യുവതിയെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിക്കൂർ:  ഊരത്തൂരിൽ യുവതിയെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്.

ഭര്‍ത്താവും രണ്ട് മക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്ത് എത്തി.

മരണകാരണം വ്യക്തമല്ല. ഇരിക്കൂര്‍ ഊരത്തൂരിലാണ് സംഭവം.

കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *