നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
1 min readവൈദ്യുതി മുടങ്ങും
പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്യം, വടേശ്വരം കാട്യംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 24 മുതൽ 31 വരെ പകൽ സമയത്ത് വൈദ്യുതി വിതരണം തടസ്സപ്പെടും.
*വൈദ്യുതി മുടങ്ങും*
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ ആഗസ്റ്റ് 24 ന് (ശനി) ടെച്ചിംഗ്സ് മെയിന്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെ ലെനിൻ സെന്റർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടും.
ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ