പനി ബാധിച്ച് യുവതി മരിച്ചു

1 min read
Share it

പനി ബാധിച്ച് യുവതി മരിച്ചു

പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്‍റെ മകൾ ഐശ്വര്യയാണ്(25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്.

സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ നടക്കും. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയിൽ സതീഷ്കുമാറിന്‍റെ മകൾ ഐശ്വര്യയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!