കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ് എന്ന് സി.പി.എം ജില്ല സെക്രട്ടറി എം വി ജയരാജൻ
1 min read
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ് എന്ന് സി.പി.എം ജില്ല സെക്രട്ടറി എം വി ജയരാജൻ.
പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം.
അതിന് പോലീസിന് കഴിയും എന്നാണ് പ്രതീക്ഷ.
ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം. അതേ സമയം
ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തോട് ജയരാജൻ പ്രതികരിച്ചില്ല.
