ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം; നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

1 min read
Share it

ദേശീയ ചലച്ചിത്ര പുരസ്കാരം:
ആട്ടം മികച്ച ചിത്രം;
നടൻ റിഷഭ് ഷെട്ടി,
നടിമാരായി നിത്യാ മേനോനും മാനസിയും

ദില്ലി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

നടൻ – റിഷഭ് ഷെട്ടി (കാന്താര)

മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)

സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)

ജനപ്രിയ ചിത്രം -കാന്താര

നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ

ഫീച്ചർ ഫിലിം – ആട്ടം

തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)

തെലുങ്ക് ചിത്രം – കാർത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെ.ജി.എഫ് 2

ഹിന്ദി ചിത്രം – ​ഗുൽമോഹർ

സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)

സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)

ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

കോസ്റ്റ്യൂം- നിഖിൽ ജോഷി

പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)

ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)

ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)

ബാലതാരം- ശ്രീപഥ് (മാളികപ്പുറം)

സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)

സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

തെലുങ്ക് ചിത്രം – കാർത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെ.ജി.എഫ് 2

ഹിന്ദി ചിത്രം – ​ഗുൽമോഹർ

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ​ദുവ

മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!