പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

1 min read
Share it

പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലികമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൾ റസാഖിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് .രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദുൾ റസാഖ് നിലവിൽ സസ്പെൻഷനിലാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി മരണപ്പെട്ട തടവുകാരന്റെ മരണം കൊലപാതകമാണെന്ന് സൂചന

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!