യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

1 min read
Share it

യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താണയിലെ ടി.വി.എസ് ഷോറൂമിൽ മെക്കാനിക്കായിരുന്ന സുരേഷ് (45) എന്നയാളെയാണ് താണ ഗേറ്റ് വേ സെൻ്റർ കോംപ്ലക്സിന് പിറകിലെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സ വേണോ? ഹെൽത്ത് ചെക്കപ്പ് ഇല്ലാതെ ഏത് പ്രായക്കാർക്കും ഹെൽത്ത് ഇൻഷൂറൻസ് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

കിണറിൻ്റെ ഗ്രില്ലിന് കയർ കെട്ടി കിണറിനകത്തേക്ക് തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. കഴിഞ്ഞ 23 വർഷമായി താണയിൽ ജോലി ചെയ്യുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലൊന്നും അറിയില്ല.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!