മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി
1 min read
മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി
കണ്ണൂർ: മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി
കൊട്ടാരം പെരിയത്താണ് സംഭവം.
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്
കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത് .
വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയ കാറാണ് മുങ്ങിയത്.
കാറിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു.
