കണ്ണൂർ ചെങ്ങളായിൽ നിന്ന് നിധി ശേഖരം കണ്ടെത്തി

1 min read
Share it

കണ്ണൂർ: ചെങ്ങളായിൽ നിന്ന് കണ്ടെത്തിയ നിധി ശേഖരം  പുരാവസ്തു വകുപ്പ് പരിശോധിക്കും. ആഭരണങ്ങളുടേയും പതക്കങ്ങളുടേയും കാലപ്പഴക്കം നിശ്ചയിക്കും. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലിക്കിടെ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്.

കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ഇരിട്ടിയിൽ ദാരുണ മരണം

സ്വർണ്ണ ലോക്കറ്റുകൾ, മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ എന്നിവയാണ് ലോഹനിർമ്മിത പാത്രത്തിൽ ഉണ്ടായിരുന്നത്. പോലീസിന് കൈമാറിയ നിധികുംഭം ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!