Kന്യൂസ് ഫുട്ബോൾ പ്രവചന മത്സരം: ഇരിണാവിലെ സ്റ്റോൺ സ്റ്റുഡിയോ മാനേജിങ് പാർട്ണർ പ്രേം രവീന്ദ്രൻ വിജയികൾക്ക് സമ്മാനം കൈമാറി

1 min read

കെ ന്യൂസ് സംഘടിപ്പിച്ച യൂറോകപ്പ്, കോപ്പഅമേരിക്ക ഫുട്ബോൾ പ്രവചന മത്സരത്തിന്റെ ഇതുവരെയുള്ള വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തു തുടങ്ങി. ഇരിണാവിലെ സ്റ്റോൺ സ്റ്റുഡിയോ മാനേജിങ് പാർട്ണർ പ്രേം രവീന്ദ്രൻവിജയികൾക്ക് സമ്മാനം കൈമാറി.

കഴിഞ്ഞ വർഷങ്ങളിലെല്ലാം സംഘടിപ്പിച്ച പ്രവചന മത്സരത്തിന് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഇക്കുറിയും പ്രേക്ഷകരിൽ നിന്നും വായനക്കാരിൽ നിന്നും ലഭിച്ചത്.

ഫുട്‍ബോൾ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്ത് കെ ന്യൂസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

നൂറുകണക്കിന് ആളുകളാണ് ദിവസേന പ്രവചന മത്സരത്തിൽ ഉത്തരങ്ങൾ അയക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നറുക്കെടുപ്പിലൂടെ വിജയികളായ
റീന അഴീക്കോട്,
റുബീന ബക്കളം,
അഭിനന്ദ് നീലേശ്വരം,
ജുനൂസ് കണ്ണൂർ,
റുക്‌സീന കുറുവ,
ഐശ്വര്യ ഷാജി ചൊവ്വ,
അനീഷ് ചെറുപുഴ,
ഗഫൂർ പുന്നാട്,
സലീമ കാസർഗോഡ്,
നീതു ചൊക്ലി,
ശ്രീനന്ദ് പെരളശ്ശേരി,
നസ്രീന കാട്ടാമ്പള്ളി,
നാരായണൻ പൂവം,
ഹാജറ ബീവി ധർമ്മടം,
സുഹ്‌റ തയ്യിൽ,
സന്തോഷ്‌ ബാബു മാങ്ങാട് തുടങ്ങിയ 16 പേർക്കാണ് ആദ്യം സമ്മാനം വിതരണം ചെയ്യുന്നത്.

കൂടാതെ ബംമ്പർ സമ്മാനത്തിനുള്ള ചോദ്യവും ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞു.

ബംമ്പർ സമ്മാന വിജയിക്ക് ലഭിക്കുന്നത് സ്മാർട്ട്‌ വാച്ച്,പവർബാങ്ക്,ക്ലോക്ക്,ഗിഫ്റ്റ് കൂപ്പൺ,സർപ്രൈസ് ഗിഫ്റ്റ്, അയേൺ ബോക്സ്‌,ഡിന്നർ സെറ്റ്,ഗ്ലാസ്‌ സെറ്റ്,ഫാമിലി സ്വീറ്റ്സ് പാക്ക് തുടങ്ങിയ 10 സമ്മാനങ്ങളാണ്.
സമ്മാനം സ്പോൺസർ ചെയ്യുന്നത് പാപ്പിനിശ്ശേരിയിലെ SYRYS, MM ഹോസ്പിറ്റലും, മലബാർ ഇന്റർലോക്ക് ഒഴക്രോം ആണ്.

Leave a Reply

Your email address will not be published. Required fields are marked *