Featured കണ്ണൂർ എരഞ്ഞോളി കുടക്കളത്ത് സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു 1 min read 10 months ago newsdesk Share itഎരഞ്ഞോളി കുടക്കളത്ത് സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടു പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം Continue Reading Previous കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത് എം എസ് എഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷംNext അരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ