Featured കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു 1 min read 11 months ago newsdesk Share itതാഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു താഴെചൊവ്വ: താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. Continue Reading Previous സഖാവ് വാടി പവിത്രൻ സ്മാരക വെയ്റ്റിംഗ് ഷെൽട്ടർ നാടിന് സമർപ്പിച്ചുNext കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട: 2 പേർ പിടിയിൽ