“അമ്മയ്ക്ക് ആത്മസമർപ്പണം” വിഷുവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വീഡിയോ സിഡി പ്രകാശനം നടന്നു
1 min read
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വീഡിയോ സിഡി പ്രകാശനം നടന്നു. അമ്മയ്ക്ക് ആത്മസമർപ്പണം എന്ന പേരിൽ ഇറക്കിയ വീഡിയോ സോങ്ങിന്റെ പ്രകാശന കർമ്മം ക്ഷേത്ര അങ്കണത്തിൽ വച്ച് നടന്നു.
ഡോക്ടർകാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററുടെതാണ് സംഗീതം. രചനയും ആലാപനവും സംവിധനവും നിർവഹിച്ചിരിക്കുന്നത് മലബാർ രമേശ് ആണ്, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷാജി തമ്പാനാണ്, ചെറുകുന്ന് വൈഗരി സ്റ്റുഡിയോയിൽ ആണ് റെക്കോർഡിങ് നടന്നത്.
