Featured കണ്ണൂർ കണ്ണൂർ പയ്യാമ്പലത്തെ CPM നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ സാമൂഹ്യ വിരുദ്ധർ കരിയോയിലൊഴിച്ച് വൃത്തികേടാക്കി 1 min read 1 year ago newsdesk Share itകണ്ണൂർ പയ്യാമ്പലത്തെ CPM നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ സാമൂഹ്യ വിരുദ്ധർ കരിയോയിലൊഴിച്ച് വൃത്തികേടാക്കി . കൊടിയേരി ബാലകൃഷ്ണൻ , ഇ.കെ. നായനാർ , ചടയൻ ഗോവിന്ദൻ തുടങ്ങിയവരുടെ സ്മൃതി മണ്ഡലങ്ങളിലാണ് കരിയോയിലിന് സമാനമായ കെമിക്കൽ ഒഴിച്ച് വൃത്തികേടാക്കിയത്. Continue Reading Previous വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടുNext പയ്യോളിയില്‍ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി അച്ഛന് ജീവനൊടുക്കി