Featured പ്രാദേശികം ലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക മരിച്ചു 1 min read 1 year ago newsdesk Share itലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക മരിച്ചു മാഹി പാലം ജംഗ്ഷനിൽ ലോറി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രിക മരിച്ചു. എരഞ്ഞോളി ചോനാട ദേവി നിവാസിൽ ദിൽനയാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. Continue Reading Previous 48,000 കടന്ന് സ്വർണവില: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽNext ജില്ലയിൽ മസ്റ്ററിങ് പൂർത്തിയാക്കിയത് നാലിലൊന്ന് പേർ മാത്രം