പയ്യന്നൂർ എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂടിയടിച്ച് പടന്ന സ്വദേശി മരണപ്പെട്ടു
1 min read
പയ്യന്നൂർ എടാട്ട് ടാങ്കർ ലോറിയും ബുള്ളറ്റും കൂടിയടിച്ച് പടന്ന സ്വദേശി മരണപ്പെട്ടു
പരിയാരം : പയ്യന്നൂർ എടാട്ട് സർവ്വീസ് റോഡിൽ ടാങ്കർ ലോറി ബുള്ളറ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. പടന്ന ആണ്ടാങ്കൊവ്വലിലെ കാന്തലോട്ട് വീട്ടിൽ സുകുമാരൻ (60) ആണ് മരിച്ചത്. ദളിത് ലീഗിൻ്റെ സജീവപ്രവർത്തകനായ ഇയാൾ
വാർപ്പ് മേസ്തിരി ജോലി ചെയ്ത് വരിയയായിരുന്നു. അപകടം നടന്ന ഉടൻ
പയ്യുന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി
