Featured കേരളം യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 1 min read 1 year ago newsdesk Share itയുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി സ്വദേശി ഷബ്നയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃ വിട്ടുകാരുടെ പീഢനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം. ബന്ധുക്കൾ എടച്ചേരി പൊലിസിൽ പരാതി നൽകി. Continue Reading Previous നടി ലക്ഷ്മിക സജീവൻ അന്തരിച്ചുNext ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ