ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഎച്ച് ഡി വിദ്യാർത്ഥി മരണപ്പെട്ടു

1 min read
Share it

ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഎച്ച് ഡി വിദ്യാർത്ഥി മരണപ്പെട്ടു.

ഉളിക്കൽ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി 26 ആണ് മരിച്ചത്.

റിട്ടേർഡ് അധ്യാപകൻ രാമചന്ദ്രന്റെയും ഉളിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഗൗരിയുടെയും മകനാണ്.

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!