കണ്ണൂർ ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മധ്യവയസ്ക്കന്റെ മൃതദേഹം

കണ്ണൂർ ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മധ്യവയസ്ക്കന്റെ മൃതദേഹം. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണമെന്ന് സംശയം.
അത്രശ്ശേരിജോസ്(63) നെയാണ് നാട്ടുകാർ നടത്തിയ തെരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു