വാഹന പരിശോധനക്കിടെ 3000 ലധികം പേക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി
1 min readവാഹന പരിശോധനക്കിടെ 3000 ലധികം പേക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി
തളിപ്പറമ്പ് എക്സൈസ് സർകിൾ ഇൻസ് പെക്ടർ ഷിജിൻ കുമാറിന്റ നേതൃത്വത്തിൽ കരിവെള്ളൂർ ഭാഗങ്ങളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ബസ്സിൽ നിന്നും വന്ന ബസ്സിൽ നിന്നും 3000 ത്തോളം പേക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി.
പ്രതിയെ കുറിച്ച് അന്വേഷിച്ച് വരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം നിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത് ശ്രീകാന്ത് എന്നിവർ