തളിപ്പറമ്പ് വെള്ളാരംപാറ വാഹനാപകടത്തിൽ മരിച്ചത് മാട്ടൂൽ പുളിമ്പറമ്പ് സ്വദേശികൾ

1 min read
Share it

 

കണ്ണൂർ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.

ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

മാട്ടൂൽ അതിർത്തിയിലെ ഷാഹിദ് ബായൻ, പുളിമ്പറമ്പിലെ അഷറഫ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

 

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!