കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
1 min readകണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചൊവ്വ: ഇലക്ട്രിക്കൽ സെക്ഷനിലെ ഓഫീസ്, മേലേചൊവ്വ, അമ്പാടി, സുസുക്കി, വിവേക് കോംപ്ലക്‌സ്, പ്രണാം ബിൽഡിങ്, അമ്പലക്കുളം, പി വി എസ് ഫ്‌ളാറ്റ്, എച്ച് ടി സ്‌കൈ പേൾ, നന്തിലത്ത്, ചൊവ്വ കോംപ്ലക്‌സ്, സിഗ്മ എസ്റ്റോറിയ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 12 ചൊവ്വ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെയും,
പന്നിക്കുന്ന്, എടച്ചൊവ്വ, എയർടെൽ മുണ്ടയാട്, പി ജെ ടവർ, എൻ എസ് പെട്രോമാർട്, വാലിവ്യൂ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും അസറ്റ് ഹോം, പാതിരാപ്പറമ്പ് കാനന്നൂർ ഹാൻഡ്‌ലൂം, പെരിങ്ങോത്ത് അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട്: ഇലക്ട്രിക്കൽ സെക്ഷനിലെ ആർ ടെക്ക് കൈരളിപെറ്റ്, ഓലായിക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 12 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ: ഇലക്ട്രിക്കൽ സെക്ഷനിലെ എമറാൾഡ്, മരക്കാർകണ്ടി, എൻ എൻ എസ് ഓഡിറ്റോറിയം, സ്‌നേഹാലയം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 12 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ ഏറ്റുപാറ ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ 12 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും, മാങ്കുളം, തട്ടുകുന്ന്, വെളിയനാട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
ശിവപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ ഈയംബോർഡ്, പള്ള്യം, കാർക്കോട്, എം ഐ ഇ, കാഞ്ഞിലേരി, കാഞ്ഞിലേരി വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 12 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.